ഓണാഘോഷം 2011

ആഗസ്റ്റ് 31 ബുധൻ (ഒന്നാം ദിവസം)

രാ‍വിലെ 9.30          : പതാക ഉയർത്തൽ
ശ്രീ. പി. എസ്. ജോയി (ഗ്രന്ഥശാലാ പ്രസിഡന്റ്)
വൈകു:5.00            : അത്തപ്പൂക്കളം
പുലികളി               : അവതരണം: വിജയാ തിയറ്റേഴ്സ്
6.30                       : 44 -) മത് വാർഷിക ഓണാഘോഷ പരിപാടികളുടെ
ഉത്ഘാടനം

ഉത്ഘാടകൻ          : ഡോ: സെബാസ്റ്റ്യൻ പോൾ

അദ്ധ്യക്ഷൻ            : ശ്രീ. ആർ. രാധാക്യഷ്ണൻ

വിശിഷ്ടാതിഥി       : ശ്രീ. രഞ്ജിത് ശങ്കർ  (ചലച്ചിത്ര സംവിധായകൻ)

സാന്നിദ്ധ്യം             : ഡോ. പള്ളിപ്പുറം മുരളി, ഡോ. അമ്പലപ്പുഴ ഗോപകുമാർ,
ശ്രീ. കെ. കുഞ്ഞച്ചൻ (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം)

സെപ്റ്റംബർ 01 വ്യാഴം (രണ്ടാം ദിവസം)

വൈകു: 5.00        : അത്തപ്പൂക്കളം

5.30                    : ക്ലാസിക്കൽ ഫിലിം ഫെസ്റ്റിവെൽ
സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലി
അകിരാ കുറോസോവയുടെ റാഷോമോൺ

സെപ്റ്റംബർ 02 വെള്ളി (മൂന്നാം ദിവസം)

വൈകു: 5.00         : അത്തപ്പൂക്കളം
6.00                      : ഔവ്വർ ഡിബേറ്റിംഗ് ഫോറം സംഘടിപ്പിക്കുന്ന
ജനകീയ സംവാദം
വിഷയം                : “ലോക്പാൽ ബിൽ – അഴിമതിയുടെ അവസാനമോ?“

പങ്കെടുക്കുന്നവർ    : ഡോ. ജി. ബാലചന്ദ്രൻ
: അഡ്വ: എം. ഗോപകുമാർ
: അഡ്വ: എം. ലിജു
: ശ്രീ. ജി. ക്രിഷ്ണപ്രസാദ്
: ശ്രീ. കെ. ജി. ജഗദീശൻ
നയിക്കുന്നത്         : ഡോ. എസ്. അജയകുമാർ

സെപ്റ്റംബർ 03 ശനി (നാലാം ദിവസം)

വൈകു: 5.00         : അത്തപ്പൂക്കളം
6.00                      : നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാ‍ടനം
ഉദ്ഘാടകൻ         : ശ്രീ. കെ. സി. വേണുഗോപാൽ (ബഹു:കേന്ദ്ര ഊർജ്ജ സഹമന്ത്രി
അദ്ധ്യക്ഷൻ           : ശ്രീ. എസ്. വി. ബാബു (സെക്രട്ടറി, ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ)
ആശംസകൾ        : ശ്രിമതി. പി. പി. സംഗീത (ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം), ശ്രീ. ബേബി കുമാരൻ (റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ), ശ്രീ. കെ. എൻ. പ്രേമാനന്ദൻ (സെക്രട്ടറി, അംബലപ്പുഴ താലൂക്ക് SNDP യൂണിയൻ)

7.00 ന്                  : സംഗീതിക ( ഭാവഗീതങ്ങൾ കോർത്തിണക്കിയ സംഗീതനിശ)
അവതരണം          : സുർബഹാർ, ആലപ്പുഴ.

സെപ്റ്റംബർ 04 ഞായർ (അഞ്ചാം ദിവസം)

വൈകു: 5.00         : അത്തപ്പൂക്കളം
6.00 ന്                  : ഔവ്വർ സീനിയർ ഫോറം ഒരുക്കുന്ന
ഓർമ്മയിലെ ഓണം

Comments

comments