ബോബി ജോസ് കട്ടികാട് സിദ്ധാര്‍ത്ഥന്‍ ഇങ്ങനെ പറഞ്ഞു: “എനിക്ക് ഒരുപാട് ഗുരുക്കന്മാരുണ്ടായിരുന്നു. ഒരിക്കല്‍ സുന്ദരിയായ ഒരു നര്‍ത്തകിയായിരുന്നു എന്റെ ഗുരു. പിന്നെ ധനികനായ ഒരു വര്‍ത്തകന്‍ . മറ്റൊരിക്കല്‍ ഒരു ചൂതുകളിക്കാരന്‍ . അലഞ്ഞുനടക്കുന്ന ഒരു ബുദ്ധഭിക്ഷു – ഞാനുറങ്ങിയപ്പോള്‍ അയാളെനിക്കു കാവലിരുന്നു. പിന്നെ എന്നെ പഠിപ്പിച്ചത് ഒഴുകുന്ന ഒരു നദിയായിരുന്നു. അയാളാകട്ടെ ഒരു ചിന്തകനേ ആയിരുന്നില്ല. എന്നിട്ടും ഒരു മുനിവര്യന് തുല്യനായി അയാളെനിക്ക്. ഓരോ കവര്‍ച്ചക്കാരനില്‍പ്പോലുമുണ്ട് ഓരോ ബുദ്ധന്‍ .”(ഹെസ്സെ) എത്രയോ മുഖങ്ങളാണ് ഒരു ദിനം…
Category: ദര്‍ശനം
സൌന്ദര്യത്തിന്റെ ദര്‍പ്പണം
നിത്യ ചൈതന്യ യതി ഇന്നു വന്ന ഒത്തിരി കത്തുകള്‍ അതില്‍ ഒന്നില്‍ ഒരു ചോദ്യം സൌന്ദര്യം എന്നാല്‍ എന്ത്? അതേ അറിയാവൂ. എന്നാല്‍ എങ്ങനെ പറയും. പറയാന്‍ തുടങ്ങുമ്പോള്‍ തന്നെ സൌന്ദര്യം മാത്രമല്ല, അതിനെ ഉള്‍ക്കൊണ്ടിരിക്കുന്ന അറിവും കൂടി ആവിയായി പോകും. എന്‍സൈക്ലോപീഡിയ എടുത്തു നോക്കിയാലോ അതിലുണ്ട്, എന്തുണ്ട്? ‘എയസ്തറ്റിക്ക്സ് ’ എന്ന്‍, അതു സൌന്ദര്യമാണോ? സൌന്ദര്യശാസ്ത്രത്തിന്റെ പേരാണ്. ദാര്‍ശനികന് അതെപറ്റി വീക്ഷണം ഉണ്ടത്രെ. ഏതു ദാര്‍ശനികന്? പ്ലേറ്റോയ്ക്ക് മൂപ്പരെന്താ പറയുന്നത്? ഒന്നും പറയുന്നില്ല. അമ്പരന്നു നില്‍ക്കുകയണ്. പ്ലേറ്റോയുടെ…