ആദരാഞ്ജലികൾ

ഔവ്വർ ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഇസ്താക്ക് സർ അന്തരിച്ചു .. ആദരാഞ്ജലികൾ Photo Courtesy : Johnson Fernandez

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -3

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -3 ഡോ . ടി എം തോമസ്‌ ഐസക്ക് തോമസ്‌ പിക്കറ്റി എഴുതിയ “CAPITAL IN THE TWENTY FIRST CENTURY” എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം “ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മൂലധനം ”

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -2

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -2 സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -2, 22 ജൂണ്‍ 2014 അഡ്വ: ഹരീഷ് വാസുദേവൻ‌ വിഷയം : പരിസ്ഥിതിയും കേരള വികസനവും അദ്ധ്യക്ഷൻ : വിശ്വൻ പടനിലം

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2014 – പ്രഭാഷണം -1

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2014 – പ്രഭാഷണം -1 എസ് പി ഉദയകുമാര്‍  – കൂടങ്കുളം  സമര നായകന്‍ വിഷയം : വികസനവഴിയിലെ ജനകീയ പ്രതിരോധങ്ങള്‍

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര – പ്രഭാഷണം 7

പ്രഭാഷണം 7 – “മാധ്യമങ്ങൾ സമൂഹ നന്മയുടെ കാവലാളോ ? “ അഡ്വ : എ . ജയശങ്കർ അദ്ധ്യക്ഷന്‍ :ഡോ . ജി .ബാലചന്ദ്രൻ തത്സമയം ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന് : 2013 ജൂലൈ 7 വൈകു : 5.00 മുതല്‍

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര -5

പ്രഭാഷണം 5 – “മലയാളി സമൂഹം – ഒരു ചരിത്രാന്വേഷണം “ ഡോ പി വി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷന്‍ : പ്രൊഫ ഇന്ദുലാൽ തത്സമയം ഔവ്വര്‍  ലൈബ്രറിയില്‍ നിന്ന്  : 2013  ജൂണ്‍  23    വൈകു : 5.00  മുതല്‍

സ്കൂള്‍ തല വായന മത്സരം 2012 പുസ്തകങ്ങളുടെ ലിസ്റ്റ്

സ്കൂള്‍ തല വായന മത്സരത്തിനായി നിര്‍ദ്ധേശിചിരിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് 1. ചരിത്രത്തില്‍ ഇല്ലാത്തവര്‍ – ചിന്ത പബ്ലിഷേഴ്സ് 2. ഗലീലിയോ – ചിന്ത പബ്ലിഷേഴ്സ് 3. തോട്ടിയുടെ മകന്‍ – തകഴി – ഡി.സി. ബുക്സ് 4. ജീവിതസമരം – സി .കേശവന്‍ .- ഡി.സി. ബുക്സ് 5. ഭോപാലില്‍ അന്ന് സംഭവിച്ചത് – ഡോമിനിക് ലാപിയര്‍ – ഡി.സി. ബുക്സ് 6. ഗൌരി – ടി.പദ്മനാഭന്‍ – ഡി.സി. ബുക്സ് 7. ജീവിതമെന്ന മഹാ അത്ഭുതം…

കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖ് അന്തരിച്ചു -ആദരാഞ്ജ ലികള്‍

കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖ് അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 9.10 നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന അദ്ദേഹം കഴിഞ്ഞ ആഗസ്റിലാണ് കേരള ഗവര്‍ണറായി നിയമിതനായത്. സെപ്തംബറില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചെന്നൈയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. കേരളത്തിന്റെ പത്തൊന്‍പതാം ഗവര്‍ണറായിട്ടാണ് അദ്ദേഹം ചുമതലയേറ്റത്. 1937 സെപ്തംബര്‍ ആറിന് ജനിച്ച ഫറൂഖ് മൂന്ന് തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1967 മുതല്‍ 68 വരെയായിരുന്നു…