അന്‍പത്തി രണ്ടാമത് വര്‍ഷികവും ഓണാഘോഷവും – ഉദ്ഘാടനം

ഔവ്വറിന്റെ അന്‍പത്തിരണ്ടാമത് വാര്‍ഷിക ഓണാഘോഷ പരിപാടികള്‍ ആലപ്പുഴ സബ് കളക്ടര്‍ ശ്രീ കൃഷ്ണതേജ ഐ എ എസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക ദിനത്തില്‍ നാടിന്‍റെ ഗുരുനാഥന്‍ ജിമ്മി കെ ജോസിന് ലൈബ്രറിയുടെ ആദരവ് അറിയിച്ചു കൊണ്ട് പൊന്നാട അണിയിച്ചു. സംസ്ഥാന ലൈബ്രറി കൌണ്സില്‍ അംഗം ശ്രീ ഹബീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ് എന്‍ ഡി പി യോഗം , അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ സെക്രട്ടറി ശ്രീ കെ എന്‍ പ്രേമാനന്ദന്‍ ആശംസകള്‍ നേര്‍ന്നു

Comments

comments