ഔവ്വര്‍ വിദ്യാഭ്യാസ അവാര്‍ഡ് 2012

ഔവ്വര്‍ ലൈബ്രറിയുടെ 45-) മത് വാര്‍ഷിക ആഘോഷപരിപാടികളുടെ ഭാഗമായി ഈ കഴിഞ്ഞ S S L C പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് ജില്ലാ പഞ്ചായത്തംഗം ശ്രീമതി. പി പി സംഗീത അവാർഡ് നൽകുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഔവ്വര്‍ ലൈബ്രറിയുടെ 45-) മത് വാര്‍ഷിക ആഘോഷപരിപാടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിന് മികച്ച വിജയം കരസ്തമാക്കിയ കുട്ടികൾക്ക് ജില്ലാ പഞ്ചായത്തംഗം ശ്രീമതി. പി പി സംഗീത സ്കോളർഷിപ്പ് നൽകുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഔവ്വര്‍ ലൈബ്രറിയുടെ 45-) മത് വാര്‍ഷിക ആഘോഷപരിപാടികളുടെ ഭാഗമായി ഈ കഴിഞ്ഞ S S L C പരീക്ഷയിൽ മാരാരിക്കുളം തെക്കു പഞ്ചായത്തിൽ നൂറു ശതമാനം വിജയം കരസ്തമാക്കിയ പൂങ്കാവ് മേരി ഇമാക്കുലേറ്റ് സ്കൂളിന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി. പി പി സംഗീത അവാർഡ് നൽകുന്നു

Comments

comments