സുവര്‍ണ്ണ ജൂബിലി പ്രചരണം – പഴയ കാലത്തിന്‍റെ പുനരാവിഷ്കരണം

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈതക്കുറ്റിയും പച്ചോല മെടഞ്ഞതും വച്ച് കെട്ടിയുണ്ടാക്കിയ ഔവ്വറിന്റെ സുവര്‍ണ്ണജൂബിലി അറിയിപ്പിന് പഴയ കാലത്തിന്റെ രീതികള്‍ . പെരുമ്പറയും കൊമ്പും മെഗാഫോണും . നാട്ടിടവഴികളിലൂടെ ഇന്ന് രാത്രി നടത്തിയ അറിയിപ്പ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ .
പഴയകാലം പുനരാവിഷ്കരിക്കുവാന്‍ നടത്തിയ ശ്രമത്തിന് പബ്ലിസിറ്റി കമ്മിറ്റിക്ക് അഭിനന്ദനങ്ങള്‍

Comments

comments