ഇത്തവണ പൂക്കളമത്സരം പതിനൊന്ന് ദിവസങ്ങള്‍ ആയിരുന്നു . പതിനൊന്നു ദിവസവും ഒന്നിനൊന്ന് മികച്ച പൂക്കളങ്ങള്‍ . ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പത്താം ദിവസത്തെ പൂക്കളം ഒരുക്കിയ നന്മ പുരുഷ സ്വയം സഹായ സംഘം , രണ്ടാം സ്ഥാനത്തെത്തിയത് ഒന്നാം ദിവസത്തെ പൂക്കളം ഒരുക്കിയ ഫോസ്റ്റര്‍ ടെക്നിക്ക സോലുഷന്‍സ് , മൂന്നാം സ്ഥാനം നേടിയത് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ ഒരുക്കിയ ഒന്‍പതാം ദിവസത്തെ പൂക്കളം ആയിരുന്നു .
ഓണനാളുകളില്‍ മികച്ച കാഴ്ച ഒരുക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ .
ചിത്രങ്ങള്‍ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനക്രമത്തില്‍