സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2020 ലെ ആദ്യ പ്രഭാഷണം – “ഗാന്ധി -ജനാധിപത്യം- ഭരണഘടന”

സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2020 ലെ ആദ്യ പ്രഭാഷണം – “ഗാന്ധി -ജനാധിപത്യം- ഭരണഘടന” എന്ന വിഷയത്തിൽ ഡോ. ഫക്രുദീൻ അലി പ്രഭാഷണം നടത്തുന്നു. ഫെബ്രുവരി 2 ഞായർ വൈകുന്നേരം 6 മണി മുതൽ ലൈബ്രറി ഹാളിൽ.

എല്ലാവർക്കും സ്വാഗതം.

Comments

comments