ഔവർ ലൈബ്രറിയിൽ ആഗസ്റ്റ് 4നു നടന്ന വാർഷിക പൊതുയോഗം കാലാവധി കഴിഞ്ഞ ഭരണ സമിതിക്ക് പകരം പുതിയ ഭരണസമിതിക്ക് രൂപം നൽകി. പ്രസിഡന്റായി ശ്രീ. ജോയി.പി.എസ്.നെയും സെക്രട്ടറി ആയി ശ്രീ.ജോണി.കെ.ജെ.നെയും വൈസ് പ്രസിഡന്റായി ശ്രീ. ജി.രതീഷിനെയും ജോ.സെക്രട്ടറി ആയി ശ്രീ. വി.റ്റി. സുമേഷ് കുമാറിനെയും തിരഞ്ഞെടുത്തു. ശ്രീ. സാനു.വി.കെ, ശ്രീ. മാത്യു.പി.ജെ, ശ്രീ.രാഹുൽ.ബി, ശ്രീ.വി.എൽ. സുശീലൻ, ശ്രീ.ബിനോയ് ജോർജു, ശ്രീ.എം.എസ്.സുരേഷ്കുമാർ, കുമാരി ശില്പ എസ്.ബോസ്, എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കുക ഉണ്ടായി.