കരിയര്‍ ഗൈഡന്‍സ് & എക്സിബിഷന്‍

കേരള കൌമുദി ദിനപത്രവും ആലപ്പുഴ ജില്ല എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉം സംയുക്തമായി സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് & എക്സിബിഷന്‍ മെയ്‌ 18 നു ഔവ്വര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ പാട്ടുകളം സ്കൂള്‍ ഹാളില്‍ വച്ച് നടക്കുന്നു . ഹൈ സ്കൂള്‍ ഹയര്‍ സെക്കന്ററി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും പ്രയോജനപ്പെടുന്ന ഈ പരിപാടി ഔവ്വര്‍ ലൈബ്രറിയോട് അനുബന്ധിച്ചുള്ള അയല്‍പക്ക പഠനകേന്ദ്രം ആണ് നടത്തുന്നത്..
ഇത് പ്രയോജനപ്പെടുതുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു..

സമയം : 18 മേയ് രാവിലെ 09.30 മുതല്‍
സ്ഥലം : പാട്ടുകളം സ്കൂള്‍ ഹാള്‍

ഉദ്ഘാടനം : ശ്രീ ജിമ്മി കെ ജോസ് (ജില്ല വിദ്യാഭ്യാസ ഓഫീസര്‍ , ചേര്‍ത്തല വിദ്യാഭ്യാസ ജില്ല )

Comments

comments