ഔവ്വർ സാഹിത്യ പുരസ്കാരം 2013
സൃഷ്ടികള്‍ ക്ഷണിക്കുന്നു
ആലപ്പുഴ ഔവ്വർ ലൈബ്രറി കഴിഞ്ഞ 22 വർഷങ്ങളായി നൽകി വരുന്ന ഔവ്വർ സാഹിത്യ പുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു. ചെറുകഥ, കവിത എന്നിവയിലാണ് പുരസ്കാരം നൽകുന്നത്. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, ശില്പവും , പ്രശസ്തി പത്രവും നല്‍കുന്നു. മല്‍ത്സരാര്‍ത്ഥികള്‍ 45 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം സൃഷ്ടികള്‍ മൗലികവും മുന്‍പ് പ്രസിദ്ധികരിക്കാത്തവയും ആയിരിക്കണം. പുരസ്കാരത്തിന് അര്‍ഹമാകുന്ന സൃഷ്ടികള്‍ ലൈബ്രറിയുടെ ഇന്റര്‍നെറ്റ് മാഗസിന്‍ ആയ എഴുത്തുപുരയില്‍ പ്രസിദ്ധികരിക്കുന്നതാണ്.താല്പര്യമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തില്‍ 2013 ആഗസ്ത് 30 ന് മുമ്പായി സൃഷ്ടികള്‍ അയച്ചു തരേണ്ടതാണ്.
വിലാസം
സെക്രട്ടറി
ഔവ്വർ ലൈബ്രറി
പാതിരപ്പള്ളി പി. ഓ
ആലപ്പുഴ – 688521
കുടുതല്‍ വിവരങ്ങള്‍ക്ക് : 9446710533, 9496466504 എന്നി നമ്പരുകളില്‍ ബന്ധപെടുക