പ്രഫ. എം.കെ .സാനു നിർവ്വഹിക്കുന്നു.
ശ്രീ കുരീപ്പുഴ ശ്രീകുമാർ, ഡോ. അമൃത, ശ്രീ ജിമ്മി.കെ. ജോസ് തുടങ്ങിയവർ സമീപം
ചെറുകഥ – ഒന്നാം സ്ഥാനം
“വാതപ്പരു”
ബിജു .സി.പി
മാതൃഭൂമി, കൊച്ചി
ചെറുകഥ – രണ്ടാം സ്ഥാനം
“കാൽ ബൈശാഖീ”
ദീപ. ഡി.എ
ശ്രീദളം
തിരുവനന്തപുരം
കവിത – ഒന്നാം സ്ഥാനം
“ഓടിപ്പോയവരുടെ സുവിശേഷങ്ങൾ”
സുധീരൻ. എം. എസ്
ശ്രീദളം
തിരുവനന്തപുരം
കവിത -രണ്ടാം സ്ഥാനം
“പ്രണയത്തിന്റെ വിലാപകാവ്യം”
ബൈജു വർഗ്ഗീസ്
എറണാകുളം