ഔവ്വര്‍ സാഹിത്യപുരസ്കാരം – 2012

ഔവ്വര്‍ സാഹിത്യപുരസ്കാരം – 2012

കവിത : മഴയുടെ നെഞ്ചുരുക്കം

അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍
കുട്ടനെല്ലൂര്‍ .പി.ഓ
തൃശൂര്‍ 680014

കഥ : ചെകുത്താന്റെ പര്യായം

ജെ. അനിൽ കുമാർ
അക്ഷരം
പുല്‍പ്പള്ളി പി ഓ. വയനാട്

പുരസ്കാര ജേതാക്കള്‍ക്ക് 2500 രൂപ ക്യാഷ് അവാര്‍ഡും പി.എസ്. ജോബ്‌ മെമ്മോറിയല്‍ മൊമന്റോയും പ്രശസ്തി പത്രവും ആഗസ്ത് 25 ന് നടക്കുന്ന ചടങ്ങില്‍ വച്ച് സമ്മാനിക്കുന്നതായിരിക്കും .

Comments

comments