ഔവ്വര്‍ ബാലവേദി
വാര്‍ഷികവും വര്‍ണോല്സവവും
2012 ഏപ്രില്‍ 28, ഏപ്രില്‍ 29 തിയതികളില്‍
ഔവ്വര്‍ നഗറില്‍
രാവിലെ 9.30 ന് പതാക ഉയര്‍ത്തല്‍
10.00 ന് രജിസ്ട്രേഷന്‍
10.30 മുതല്‍ ചിത്രരചന, കഥാരചന , കവിതാരചന, ലളിതഗാനം, ചലച്ചിത്രഗാനം ,കവിതാപാരായണം തുടങ്ങിയ മത്സരങ്ങള്‍
ഉച്ചകഴിഞ്ഞ് 1.30 മുതല്‍ “കളിയരങ്ങ് “
നയിക്കുന്നത് – ശ്രീ എം രാജേഷ്
2.30 മുതല്‍ “വരയും വഴിയും”
നയിക്കുന്നത് -ആര്‍ടിസ്റ്റ് .വി .ആര്‍ .പ്രേംകുമാര്‍
2012 ഏപ്രില്‍ 29 ഞായറാഴ്ച
രാവിലെ 9.00 ന് “മാന്ത്രികസ്പര്‍ശം”
നയിക്കുന്നത് – മജിഷ്യന്‍ രാജു ജോസഫ്
12.00 മുതല്‍ “നാടും നാടകവും”
നയിക്കുന്നത് ശ്രീ സി. എഫ് .ജോസഫ്
1.00 മണിക്ക് -ഉച്ചഭക്ഷണം
2.00 മുതല്‍ -കൌതുകമല്‍സരങ്ങള്‍
4.00 മണിക്ക് – സമ്മാന ദാനം
ശ്രീ കെ കെ സുലൈമാന്‍ (ജോ: സെക്രടറി താലൂക്ക് ലൈബ്രറി കൌണ്‍സില്‍)
തുടര്‍ന്ന് : ബാലവേദി ഒരുക്കുന്ന കലാവിരുന്ന്