ഓണാഘോഷം 2011- ഏഴാം ദിവസം

എന്‍ . കെ .നാരായണന്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണം

13 വയസിനു താഴെ സംസ്ഥാന ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഭരത് ഉദയനെ അനുമോദിക്കുന്നു

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ -സംസ്ഥാന രണ്ടാം റാങ്ക് നേടിയ റോസിലി ആന്റണിയെ അനുമോദിക്കുന്നു

എഞ്ചിനീയറിംഗ് എന്ട്രന്സില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിപിന്‍ മോഹനെ അനുമോദിക്കുന്നു

എസ്. എസ്. എല്‍. സി . പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു .

Comments

comments