സ്കൂള്‍ തല വായന മത്സരത്തിനായി നിര്‍ദ്ധേശിചിരിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റ്
1. ചരിത്രത്തില്‍ ഇല്ലാത്തവര്‍ – ചിന്ത പബ്ലിഷേഴ്സ്
2. ഗലീലിയോ – ചിന്ത പബ്ലിഷേഴ്സ്
3. തോട്ടിയുടെ മകന്‍ – തകഴി – ഡി.സി. ബുക്സ്
4. ജീവിതസമരം – സി .കേശവന്‍ .- ഡി.സി. ബുക്സ്
5. ഭോപാലില്‍ അന്ന് സംഭവിച്ചത് – ഡോമിനിക് ലാപിയര്‍ – ഡി.സി. ബുക്സ്
6. ഗൌരി – ടി.പദ്മനാഭന്‍ – ഡി.സി. ബുക്സ്
7. ജീവിതമെന്ന മഹാ അത്ഭുതം -ഡോ. വി. പി. ഗംഗാധരന്‍ -ഡി.സി. ബുക്സ്
8. ഇടിഞ്ഞു പൊളിഞ്ഞ ലോകം – അക്കിത്തം – പൂര്‍ണ പബ്ലിക്കേഷന്‍സ്
9. വീണ്ടു വിചാരങ്ങള്‍ – സുകുമാര്‍ അഴികൊട് – എന്‍. ബി.എസ്
10.ഈ മണ്ണില്‍ ഇവരോടൊപ്പം – ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ – എന്‍. ബി.എസ്
11. ഇന്ത്യയുടെ ചൈതന്യം -ഡോ. എ.പി. ജെ അബ്ദുല്‍ കലാം -മാതൃഭൂമി ബുക്സ്
12. അകലങ്ങളിലെ മനുഷ്യന്‍ – മാതൃഭൂമി ബുക്സ്