സാഹിത്യ പുരസ്കാരം 2011


ഔവ്വർ സാഹിത്യ പുരസ്കാരം 2011

                      ആലപ്പുഴ ചെട്ടികാട് ഔവ്വർ ലൈബ്രറിയുടെ 44 – ) മത് വാർഷിക ഒണാഘോഷങ്ങളുടെ ഭാഗമായി യുവ സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി ചെറുകഥ, കവിത, എന്നീ സാഹിത്യ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ നടത്തിയ രചനാ മത്സരത്തിൽ,

ചെറുകഥയ്ക്ക്: രമേശ് ബാബു, പ്രണവം, തിരുവനന്തപുരം
(കഥ: നിഴൽവീണ വഴികൾ )

കവിതയ്ക്ക്: ജിജി. കെ. ഫിലിപ്പ്, നളന്ദ, ഇടുക്കി
(കവിത: തമസ്സ് )

എന്നിവർ അർഹരായി.

                        സെപ്റ്റംബർ 5 വൈ:5 മണിക്ക് ഡോ. അമൃതയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഔവ്വർ സഹിത്യ പുരസ്കാ‍ര സമർപ്പണ സമ്മേളനത്തിൽ വെച്ച് പ്രൊഫ. വി. ജി. തമ്പി അവാർഡ് സമർപ്പിക്കും. ചടങ്ങിൽ പ്രശസ്ത കവികളും, കഥകാരന്മാരും പങ്കെടുക്കും. അവാർഡ് ജേതാക്കൾക്ക് പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാർഡുകളും നൽകും.


Leave A Comment

Your email address will not be published.

Security Code: