ശാസ്ത്ര അവബോധ ക്ലാസ്സ് Posted on December 22, 2019December 22, 2019 By admin ഡിസംബര്‍ 26 ലെ വലയ സൂര്യഗ്രഹണം – ഔവ്വര്‍ ലൈബ്രറിയില്‍ ശ്രീ കെ ബി അജയകുമാര്‍ നടത്തിയ ശാസ്ത്ര അവബോധ ക്ലാസ്സ്. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിഡെന്റ് ശ്രീ കെ കെ സുലൈമാന്‍ തുടര്‍ന്നു സംസാരിച്ചു Comments comments