വനജാക്ഷി നാരായണന് ആദരാഞ്ജലികൾ

എക്കാലത്തും ഔവ്വർ ലൈബ്രറിയുട അഭ്യൂദയകാംക്ഷി ആയിരുന്ന , ഔവ്വർ ലൈബ്രറി ചവിട്ടിക്കയറിയ ഓരോ പടവുകളിലും കൈത്താങ്ങ് ആയിരുന്ന കുറത്തുപറമ്പിൽ വനജാക്ഷി നാരായണൻ അന്തരിച്ചു .

ആദരാഞ്ജലികൾ

Comments

comments