ലോക്ക് ഡൗൺ കാലത്തെ പുസ്തക വിതരണം

ഔവ്വർ ലൈബ്രറിയും ലോക്ക് ഡൌണിൽ അടഞ്ഞു കിടക്കുകയാണ് . എന്നാൽ ലൈബ്രറി അംഗങ്ങൾക്കും നാട്ടുകാർക്കും പുസ്തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നുണ്ട് ലൈബ്രറി പ്രവർത്തകർ. ആവശ്യക്കാർ ഫോണിൽ വിളിച്ചാവശ്യപ്പെട്ടാൽ പുസ്തകം വീട്ടുപടിക്കൽ എത്തും

ബന്ധപ്പെടേണ്ട ഫോൺ – പ്രസിഡണ്ട്, മാത്യൂ പി ജെ (94964 66504)

Comments

comments