മഠത്തിൽ വാസുദേവൻ (എം. വി. ദേവൻ) (ജനനം – 1928 ജനുവരി 15, മരണം – 2014 ഏപ്രിൽ 29) കേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ്. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.
ആദരാജ്ഞലികൾ
വിവരങ്ങളും ചിത്രവും – കടപ്പാട് – മലയാളം വിക്കിപീഡിയ