ഗാന്ധി സ്മൃതി ദീപം തെളിക്കൽ Posted on January 31, 2020January 31, 2020 By admin ഔവ്വർ ലൈബ്രറിയിൽ നടന്ന ഗാന്ധി സ്മൃതി ദീപം തെളിക്കൽ ചടങ്ങ് ഗാന്ധിജിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ ലൈബ്രറിയിലെ മുതിർന്ന അംഗങ്ങൾ ചേർന്നാണ് സ്മൃതിദീപം തെളിയിച്ചത് Comments comments