“ഗാന്ധി – ജനാധിപത്യം – ഭരണഘടന ” -സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര

ഔവ്വർ ലൈബ്രറിയിൽ സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – ഡോ . ഫക്രുദീൻ അലി “ഗാന്ധി – ജനാധിപത്യം – ഭരണഘടന ” എന്ന വിഷയത്തില് പ്രഭാഷണം നടത്തി. ശ്രീ കെ ജി ജഗദീശൻ മോഡറേറ്റർ ആയ പരിപാടിയിൽ ഡോ വി എൻ ജയചന്ദ്രൻ , അഡ്വ നാസർ എം പൈങാമഠം എന്നിവർ ആമുഖ ചർച്ച നടത്തി.

ഫെബ്രുവരി 1 നു നടന്ന ഗാന്ധി സ്മൃതി – ചരിത്ര ക്വിസിന്റ്റെ സമ്മാനങ്ങളും വിതരണം ചെയ്തുമ്മാനങ്ങളും വിതരണം ചെയ്തു

Comments

comments