ഔവ്വർ സാഹിത്യ പുരസ്കാരം 2012

സൃഷ്ടികള്‍ ക്ഷണിക്കുന്നു

ആലപ്പുഴ ഔവ്വർ ലൈബ്രറിയുടെ 45 -) മത് വാര്‍ഷിക ഓണാഘോഷത്തോട് അനുബന്ധിച്ച് അഖില കേരള അടിസ്ഥാനത്തില്‍ ചെറു കഥ, കവിത എന്നി സാഹിത്യ ഇനങ്ങളില്‍ രചനാ മല്‍ത്സരങ്ങള്‍ സങ്കടിപ്പിചിരിക്കുന്നു. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, ശില്പവും നല്‍കുന്നു. മല്‍ത്സരാര്‍ത്ഥികള്‍ 45 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം സൃഷ്ടികള്‍ മൗലികവും മുന്‍പ് പ്രസിദ്ധികരിചിട്ടില്ലാത്തവയും ആയിരിക്കണം. പുരസ്കാരത്തിന് അര്‍ഹമാകുന്ന സൃഷ്ടികള്‍ ലൈബ്രറിയുടെ ഇന്റര്‍നെറ്റ്‌ മാഗസിന്‍ ആയ എഴുത്തുപുരയില്‍ പ്രസിദ്ധികരിക്കുന്നതാണ്.താല്പര്യമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തില്‍ 2012 ആഗസ്ത് 10ന് മുമ്പായി സൃഷ്ടികള്‍ അയച്ചു തരേണ്ടതാണ്.

വിലാസം
സെക്രട്ടറി
ഔവ്വർ ലൈബ്രറി
പാതിരപ്പള്ളി പി. ഓ
ആലപ്പുഴ – 688521

കുടുതല്‍ വിവരങ്ങള്‍ക്ക് : 9446710533, 9496466504 എന്നി നമ്പരുകളില്‍ ബന്ധപെടുക

Comments

comments