ഔവ്വര്‍ ബാലവേദി – ഗാന്ധി ജയന്തി ദിനാഘോഷം

ഒക്ടോബര്‍ 2 ചൊവ്വ

ഉച്ച കഴിഞ്ഞ് 2.00 ന് പരിസര ശുചീകരണം

ഉച്ച കഴിഞ്ഞ് 3.30 ന്
പ്രഭാഷണം – ശ്രീ നരേന്ദ്രന്‍ നായര്‍
വിഷയം :”മഹാത്മാവിനെ അറിയാന്‍”

വൈകു : 4.30 ന് ടീം ക്വിസ് മത്സരം
വൈകു :5.30 ന് പ്രസംഗ മത്സരം

Comments

comments