ബാലവേദി

എസ്സ്. ജതീന്ദ്രന്‍ മങ്കൊമ്പ് “എല്ലാകൂട്ടുകാരും എത്തിയിട്ടുണ്ടല്ലോ” ങാ… “നിങ്ങളുടെ ബാലവേദിയുടെ പേര് എന്താണ്”? “ഔവ്വര്‍ ലൈബ്രറിബാലവേദി”…. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. “എന്താണ് ഈ ലൈബ്രറി എന്നുവെച്ചാ” ! “അത് വായനശാല” കൂട്ടുകാര്‍ ഒന്നിച്ചു വിളിച്ചുകൂവി… “മാഷേ നമ്മളെല്ലാവരും ഇപ്പോ ബാലവേദികൂടുന്നത് എവിടെയാ” ശ്രീക്കുട്ടി ചോദിച്ചു….. “ലൈബ്രറിയില്” സിനോജ് പറഞ്ഞു “അപ്പോ ലൈബ്രറിയെന്നുവെച്ച ഇത് തന്നെ അല്ലെ” “ദാ കേട്ടോളു കൂട്ടുകാരെ…..”ലിബര്‍” എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലൈബ്രറിയുടെ ഉത്ഭവം”  ലിബര്‍ എന്നാല്‍ “ഗ്രന്ഥം” എന്നാണ് അര്‍ത്ഥം….”ധാരാളം…

എന്റെ കുട്ടി

എം.എക്സ്. വിനോദ് (സൈക്കോളജിസ്റ്റ്‌) ചോ: എന്റെ കുട്ടിക്ക് പഠനത്തില്‍ തീരെ താത്പര്യമില്ല. സ്കൂളില്‍ പോകാതെ കറങ്ങി നടക്കാനാണു താത്പര്യം ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം? ഉ: കുട്ടിക്ക് ഒന്നിലും താല്പര്യമില്ല എന്നായിരുന്നെങ്കില്‍ അവന് കടുത്ത മാനസിക പ്രശ്നം എന്തെങ്കിലും ഉണെന്ന് കരുതാമായിരുന്നു. ഇവിടെ അതില്ല. അവനു കറങ്ങി നടക്കാന്‍ താത്പര്യമുണ്ട്. ഈ താത്പര്യത്തെ മുതലെടുത്ത് അവനെ ശരിയായ വഴിക്കു കൊണ്ടുവരാം. എല്ലാവരുടെയും ലക്ഷ്യം സന്തോഷമാണ്. ഏതു പ്രവര്‍ത്തിയും തന്റെയോ തനിക്ക് വേണ്ടപ്പെട്ടവരുടെയോ സന്തോഷത്തിനു വേണ്ടിയാണ് എല്ലാവരും ചെയ്യുന്നത്.കുട്ടികളുടെ…