“വായനയുടെ വസന്തോത്സവം ” -ഡിസംബര്‍ 2016

റ്റി ഡി രാമകൃഷ്ണന്‍ എഴുതിയ “സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ” നോവലിസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നു . ഇന്ന് 6 മുതല്‍ ലൈവ്

വായനയുടെ വസന്തോത്സവം – റഫീക്ക് അഹമ്മദിന്റെ കവിതകള്‍

വായനയുടെ വസന്തോത്സവം – പ്രശസ്ത കവി , ചലച്ചിത്ര ഗാന രചയിതാവ് ശ്രീ റഫീക്ക് അഹമ്മദ് ആലപ്പുഴ ചെട്ടികാട് ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന് തത്സമയം.

നാല്‍പ്പത്തി ഏഴാമത് വാര്‍ഷികവും ഓണഘോഷവും – ഉദ്ഘാടന സമ്മേളനം

നാല്‍പ്പത്തി ഏഴാമത് വാര്‍ഷികവും ഓണഘോഷവും – ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം : ശ്രീ ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷന്‍ : ശ്രീ കെ എന്‍ പ്രേമാനന്ദന്‍ ആശംസകള്‍ : ശ്രീ ദേവദത്ത് ജി പുറക്കാട് ശ്രീ ജെ ജയലാല്‍

ആദരാഞ്ജലികൾ

ഔവ്വർ ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഇസ്താക്ക് സർ അന്തരിച്ചു .. ആദരാഞ്ജലികൾ Photo Courtesy : Johnson Fernandez

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -5

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -5 പ്രൊഫ .കെ .ഇ .എൻ .കുഞ്ഞഹമ്മദ് വിഷയം : “മതേതരഭാരതം ഒരു ചരിത്രന്വേഷണം ”

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -4

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -4 ശ്രീ .വി.ടി . ബലറാം (MLA) “രാഷ്ട്രിയ നൈതീകത നേരിടുന്ന വെല്ലുവിളികൾ ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -3

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -3 ഡോ . ടി എം തോമസ്‌ ഐസക്ക് തോമസ്‌ പിക്കറ്റി എഴുതിയ “CAPITAL IN THE TWENTY FIRST CENTURY” എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം “ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മൂലധനം ”

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -2

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -2 സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര — 2014 — പ്രഭാഷണം -2, 22 ജൂണ്‍ 2014 അഡ്വ: ഹരീഷ് വാസുദേവൻ‌ വിഷയം : പരിസ്ഥിതിയും കേരള വികസനവും അദ്ധ്യക്ഷൻ : വിശ്വൻ പടനിലം

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2014 – പ്രഭാഷണം -1

സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – 2014 – പ്രഭാഷണം -1 എസ് പി ഉദയകുമാര്‍  – കൂടങ്കുളം  സമര നായകന്‍ വിഷയം : വികസനവഴിയിലെ ജനകീയ പ്രതിരോധങ്ങള്‍

ചിത്രകാരന്‍ എം.വി. ദേവൻ അന്തരിച്ചു. ആദരാജ്ഞലികൾ

മഠത്തിൽ വാസുദേവൻ (എം. വി. ദേവൻ) (ജനനം – 1928 ജനുവരി 15, മരണം – 2014 ഏപ്രിൽ 29) കേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ്. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ. ആദരാജ്ഞലികൾ     വിവരങ്ങളും ചിത്രവും – കടപ്പാട് –  മലയാളം വിക്കിപീഡിയ

വായനശാലകളെ കൊല്ലരുത്‌ – മാതൃഭൂമി മുഖപ്രസംഗം – 2014 ജനുവരി 30

കടപ്പാട് -മാതൃഭൂമി ദിനപത്രം – 2014 ജനുവരി 30 ആധുനിക പൗരസമൂഹം സൃഷ്ടിച്ച ഏറ്റവും വലിയ പൊതുഇടങ്ങളിലൊന്നാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള വായനശാലകള്‍. ജാതിക്കും മതത്തിനും വര്‍ഗത്തിനുമൊക്കെ അതീതമായ എല്ലാവര്‍ക്കും പ്രവേശനമുള്ള പൊതുഇടങ്ങള്‍ നമ്മുടെ നാട്ടില്‍ രൂപംകൊണ്ടത് ഒരു സുപ്രഭാതത്തിലല്ല. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയുമൊക്കെ ദീര്‍ഘനാളത്തെ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് ഇത്തരം പൊതു ഇടങ്ങള്‍. മലയാളികളുടെ സാമൂഹികജീവിതത്തിലും പൊതുജനാഭിപ്രായ രൂപവത്കരണത്തിലും ചരിത്രത്തെ ചിന്തയുടെ പ്രവര്‍ത്തനമണ്ഡലങ്ങളുമായി കൂട്ടിമുട്ടിക്കുന്നതിലുമെല്ലാം വായനശാലകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക ജനാധിപത്യത്തിന്റെ…

ബാലോത്സവം – 2013 മത്സരഫലം

ശാസ്ത്രീയ സംഗീതം UP Section : 1st Place – Devika Devadas, Sariga Vayanashala, north Aryad 2nd Place – Midhun M, Vijnanapradhayini, Pazhaveedu HS Section : 1st Place – Anupama M S, Vijnanapradhayini, Pazhaveedu 2nd Place – Rinimol Nikesh, Kalalaya Thumboli ലളിതഗാനം UP Section : 1st Place – Ambili M Rajeev, YMA Grandhashala, Kalavoor 2nd Place –…