Category: അകത്തളം
വാർഷിക പൊതുയോഗം – തിരഞ്ഞെടുപ്പ് 2013
ഔവർ ലൈബ്രറിയിൽ ആഗസ്റ്റ് 4നു നടന്ന വാർഷിക പൊതുയോഗം കാലാവധി കഴിഞ്ഞ ഭരണ സമിതിക്ക് പകരം പുതിയ ഭരണസമിതിക്ക് രൂപം നൽകി. പ്രസിഡന്റായി ശ്രീ. ജോയി.പി.എസ്.നെയും സെക്രട്ടറി ആയി ശ്രീ.ജോണി.കെ.ജെ.നെയും വൈസ് പ്രസിഡന്റായി ശ്രീ. ജി.രതീഷിനെയും ജോ.സെക്രട്ടറി ആയി ശ്രീ. വി.റ്റി. സുമേഷ് കുമാറിനെയും തിരഞ്ഞെടുത്തു. ശ്രീ. സാനു.വി.കെ, ശ്രീ. മാത്യു.പി.ജെ, ശ്രീ.രാഹുൽ.ബി, ശ്രീ.വി.എൽ. സുശീലൻ, ശ്രീ.ബിനോയ് ജോർജു, ശ്രീ.എം.എസ്.സുരേഷ്കുമാർ, കുമാരി ശില്പ എസ്.ബോസ്, എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കുക ഉണ്ടായി.
ഔവ്വർ സാഹിത്യ പുരസ്കാരം 2013
ഔവ്വർ സാഹിത്യ പുരസ്കാരം 2013 സൃഷ്ടികള്‍ ക്ഷണിക്കുന്നു ആലപ്പുഴ ഔവ്വർ ലൈബ്രറി കഴിഞ്ഞ 22 വർഷങ്ങളായി നൽകി വരുന്ന ഔവ്വർ സാഹിത്യ പുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു. ചെറുകഥ, കവിത എന്നിവയിലാണ് പുരസ്കാരം നൽകുന്നത്. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, ശില്പവും , പ്രശസ്തി പത്രവും നല്കുന്നു. മല്‍ത്സരാര്‍ത്ഥികള്‍ 45 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം സൃഷ്ടികള്‍ മൗലികവും മുന്‍പ് പ്രസിദ്ധികരിക്കാത്തവയും ആയിരിക്കണം. പുരസ്കാരത്തിന് അര്‍ഹമാകുന്ന സൃഷ്ടികള്‍ ലൈബ്രറിയുടെ ഇന്റര്‍നെറ്റ് മാഗസിന് ആയ എഴുത്തുപുരയില്‍ പ്രസിദ്ധികരിക്കുന്നതാണ്.താല്പര്യമുള്ളവര് താഴെക്കാണുന്ന വിലാസത്തില്‍ 2013 ആഗസ്ത്…
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര – പ്രഭാഷണം 7
പ്രഭാഷണം 7 – “മാധ്യമങ്ങൾ സമൂഹ നന്മയുടെ കാവലാളോ ? “ അഡ്വ : എ . ജയശങ്കർ അദ്ധ്യക്ഷന്‍ :ഡോ . ജി .ബാലചന്ദ്രൻ
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര – പ്രഭാഷണം 7
പ്രഭാഷണം 7 – “മാധ്യമങ്ങൾ സമൂഹ നന്മയുടെ കാവലാളോ ? “ അഡ്വ : എ . ജയശങ്കർ അദ്ധ്യക്ഷന്‍ :ഡോ . ജി .ബാലചന്ദ്രൻ തത്സമയം ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന് : 2013 ജൂലൈ 7 വൈകു : 5.00 മുതല്‍
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര – പ്രഭാഷണം 6
പ്രഭാഷണം 6 – “നവോത്ഥാന മൂല്യങ്ങളും സമകാലീന കേരളവും “ ശ്രീ സുനില്‍ പി ഇളയിടം അദ്ധ്യക്ഷന്‍ :ശ്രീ ജിമ്മി കെ ജോസ്
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര – പ്രഭാഷണം 5
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര – പ്രഭാഷണം 5 “മലയാളി സമൂഹം-ഒരു ചരിത്രാന്വേഷണം” എന്ന വിഷയത്തിൽ ഡോ കെ വി കുഞ്ഞികൃഷ്ണന് പ്രഭാഷണം നടത്തുന്നു. അദ്ധ്യക്ഷന്‍ പ്രൊഫ. ഇന്ദുലാല്‍
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര – പ്രഭാഷണം 6
പ്രഭാഷണം 6 – “നവോത്ഥാന മൂല്യങ്ങളും സമകാലീന കേരളവും “ ശ്രീ സുനില്‍ പി ഇളയിടം അദ്ധ്യക്ഷന്‍ :ശ്രീ ജിമ്മി കെ ജോസ് തത്സമയം ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന് : 2013 ജൂണ്‍ 30 വൈകു : 5.00 മുതല്‍
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര -5
പ്രഭാഷണം 5 – “മലയാളി സമൂഹം – ഒരു ചരിത്രാന്വേഷണം “ ഡോ പി വി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷന്‍ : പ്രൊഫ ഇന്ദുലാൽ തത്സമയം ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന് : 2013 ജൂണ്‍ 23 വൈകു : 5.00 മുതല്‍
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര -4
പ്രഭാഷണം 4 – “ആഗോളികരണത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍ “ ശ്രീ . പി .രാജീവ് .എം.പി അദ്ധ്യക്ഷന്‍ : ഡോ ജി ബാലചന്ദ്രന് തത്സമയം ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന് : 2013 ജൂണ്‍ 16 വൈകു : 5.00 മുതല്‍
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – പ്രഭാഷണം -3
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – പ്രഭാഷണം -3 “പരിസ്ഥിതിയും വികസനവും” എന്ന വിഷയത്തില്‍ ശ്രീ. ജോണ്‍ പെരുവന്താനം പ്രഭാഷണം നടത്തുന്നു …
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – പ്രഭാഷണം -2
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – പ്രഭാഷണം -2 “പുതിയ കാലത്തിന്റെ സാഹിത്യ ധര്‍മ്മം” എന്ന വിഷയത്തില്‍ ഡോ: അജു .കെ .നാരായണന് പ്രഭാഷണം നടത്തുന്നു .. ഡോ: എസ് അജയകുമാര്‍ അധ്യക്ഷപ്രസ്ന്ഗം നടത്തുന്നു
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – പ്രഥമ പ്രഭാഷണം
സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര – ശ്രീ ബാലചന്ദ്രന് വടക്കേടത്ത് പ്രഥമ പ്രഭാഷണം നടത്തുന്നു.