സ്കൂള്‍ തല വായന മത്സരം 2012 പുസ്തകങ്ങളുടെ ലിസ്റ്റ്

സ്കൂള്‍ തല വായന മത്സരത്തിനായി നിര്‍ദ്ധേശിചിരിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് 1. ചരിത്രത്തില്‍ ഇല്ലാത്തവര്‍ – ചിന്ത പബ്ലിഷേഴ്സ് 2. ഗലീലിയോ – ചിന്ത പബ്ലിഷേഴ്സ് 3. തോട്ടിയുടെ മകന്‍ – തകഴി – ഡി.സി. ബുക്സ് 4. ജീവിതസമരം – സി .കേശവന്‍ .- ഡി.സി. ബുക്സ് 5. ഭോപാലില്‍ അന്ന് സംഭവിച്ചത് – ഡോമിനിക് ലാപിയര്‍ – ഡി.സി. ബുക്സ് 6. ഗൌരി – ടി.പദ്മനാഭന്‍ – ഡി.സി. ബുക്സ് 7. ജീവിതമെന്ന മഹാ അത്ഭുതം…

കരിയര്‍ ഗൈഡന്‍സ് & എക്സിബിഷന്‍

കേരള കൌമുദി ദിനപത്രവും ആലപ്പുഴ ജില്ല എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉം സംയുക്തമായി സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് & എക്സിബിഷന്‍ മെയ്‌ 18 നു ഔവ്വര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ പാട്ടുകളം സ്കൂള്‍ ഹാളില്‍ വച്ച് നടക്കുന്നു . ഹൈ സ്കൂള്‍ ഹയര്‍ സെക്കന്ററി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും പ്രയോജനപ്പെടുന്ന ഈ പരിപാടി ഔവ്വര്‍ ലൈബ്രറിയോട് അനുബന്ധിച്ചുള്ള അയല്‍പക്ക പഠനകേന്ദ്രം ആണ് നടത്തുന്നത്.. ഇത് പ്രയോജനപ്പെടുതുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.. സമയം : 18 മേയ് രാവിലെ 09.30…

ഔവ്വര്‍ ബാലവേദി – വാര്‍ഷികവും വര്‍ണോല്സവവും

ഔവ്വര്‍ ബാലവേദി  വാര്‍ഷികവും വര്‍ണോല്സവവും  2012  ഏപ്രില്‍ 28, ഏപ്രില്‍ 29 തിയതികളില്‍  ഔവ്വര്‍ നഗറില്‍                         രാവിലെ 9.30 ന്  പതാക ഉയര്‍ത്തല്‍                          10.00 ന് രജിസ്ട്രേഷന്‍                          10.30…

കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖ് അന്തരിച്ചു -ആദരാഞ്ജ ലികള്‍

കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖ് അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 9.10 നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന അദ്ദേഹം കഴിഞ്ഞ ആഗസ്റിലാണ് കേരള ഗവര്‍ണറായി നിയമിതനായത്. സെപ്തംബറില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചെന്നൈയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. കേരളത്തിന്റെ പത്തൊന്‍പതാം ഗവര്‍ണറായിട്ടാണ് അദ്ദേഹം ചുമതലയേറ്റത്. 1937 സെപ്തംബര്‍ ആറിന് ജനിച്ച ഫറൂഖ് മൂന്ന് തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1967 മുതല്‍ 68 വരെയായിരുന്നു…

മലയാളത്തിന്റെ സാംസ്‌കാരിക ശബ്ദം ഡോ. സുകുമാര്‍ അഴീക്കോടിനു ആദരാഞ്ജ ലികള്‍

  വാമൊഴിയാലും വരമൊഴിയാലും മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. രാവിലെ 6-30നായിരുന്നു പ്രഭാഷകന്‍, സാഹിത്യകാരന്‍, ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപര്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ആറുപതിറ്റാണ്ടിലേറെ കേരള മനസാക്ഷിയുടെ ശബ്്ദമായി നിലകൊണ്ട അഴീക്കോടിന്റെ അന്ത്യം. 85 വയസായിരുന്നു. അര്‍ബുദ ബാധിതനായി അദ്ദേഹം രണ്ടുമാസത്തോളമായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അവിവാഹിതനാണ്. ദേവദാസ്, പരേതരായ ദമയന്തി, ലക്ഷ്മി, ഗോപാലകൃഷ്ണന്‍, പദ്മിനി എന്നിവരാണ് സഹോദരങ്ങള്‍. സെന്റ് ആഗ്നസ് കോളജില്‍ അധ്യാപകനായിരുന്ന…

ഓണാഘോഷം 2011

ആഗസ്റ്റ് 31 ബുധൻ (ഒന്നാം ദിവസം) രാ‍വിലെ 9.30          : പതാക ഉയർത്തൽ ശ്രീ. പി. എസ്. ജോയി (ഗ്രന്ഥശാലാ പ്രസിഡന്റ്) വൈകു:5.00            : അത്തപ്പൂക്കളം പുലികളി               : അവതരണം: വിജയാ തിയറ്റേഴ്സ് 6.30                       : 44 -) മത് വാർഷിക ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം ഉത്ഘാടകൻ          : ഡോ: സെബാസ്റ്റ്യൻ പോൾ അദ്ധ്യക്ഷൻ            : ശ്രീ. ആർ. രാധാക്യഷ്ണൻ വിശിഷ്ടാതിഥി       : ശ്രീ. രഞ്ജിത് ശങ്കർ  (ചലച്ചിത്ര സംവിധായകൻ)…