“വായനയുടെ വസന്തോത്സവം” പുസ്തകചർച്ചയ്ക്ക് നാല് വയസ്സ്

തന്റെ പുസ്തകത്തെക്കുറിച്ച്… അതെഴുന്ന ഘട്ടത്തിൽ താൻ അനുഭവിച്ച മാനസീകവ്യാപാരങ്ങളെക്കുറിച്ചെല്ലാം എഴുത്തുകാരൻ നേരിട്ട് വായനക്കാരായ പ്രേക്ഷകരുമായി സംവദിക്കുക… കേരളത്തിലെ പ്രമുഖനായ ഒരു നിരൂപകൻ പുസ്തകം നിരൂപണം ചെയ്യുക…. പ്രേക്ഷകർ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക … സംഘാടനത്തിലെ വൈവിദ്ധ്യവും സജീവതയും കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച സാഹിത്യ ചർച്ചകളിൽ ഒന്നായി മാറിയ ഔവ്വർ ലൈബ്രറി സംഘടിപ്പിച്ചു പോരുന്ന വായനയുടെ വസന്തോത്സവം പുസ്ക ചർച്ച അഭിമാനകരമായ മൂന്നാം വർഷത്തിലേയ്ക്ക്.
ഇവർഷത്തെ ചർച്ചയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രമുഖ കഥാകാരൻ ഫ്രാൻസീസ് നെറോണയെ പങ്കെടുപ്പിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘തൊട്ടപ്പൻ’ എന്ന കഥാസമാഹാരം ശനിയാഴ്ച വൈകുന്നേരം 5 ന് പാട്ടുകളം ക്ഷേത്ര മൈതാനിയിൽ ഒരുക്കിയിരിക്കുന്ന വേദിയിൽ ചർച്ച ചെയ്തു..ഡോ.സുനിൽ മാർക്കോസ് ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു.. എഴുത്തുകാരൻ ഫ്രാൻസീസ് നെറോണ എഴുത്തോർമ്മകൾ പങ്കുവെച്ചു.. ഡോ. ദേവി കെ.വർമ്മ പുസ്തക നിരൂപണം നടത്തി.. ഡോ. തോമസ് പനക്കുളം ഡോ.രാംലാൽ എന്നിവർ വായനക്കാരെ പ്രതിനിധീകരിച്ച് ആ മുഖചർച്ച നടത്തി.സംഘാടക സമിതി ചെയർമാൻ ജയൻ തോമസ് സ്വാഗതവും സേവ്യർ കൃതജ്ഞതയും പറഞ്ഞു. വേദിയിൽ വെച്ച് കവിത രചനയ്ക്ക് ഔവ്വർ സാഹിത്യ അവാർഡിന് അർഹയായ ശ്രുതി .വി.എസ്.വേലത്തൂരിന് ഫ്രാൻസീസ് നെറോണ ഔവ്വർ സാഹിത്യ പുരസ്ക്കാരം സമ്മാനിച്ചു.ശ്രുതിയുടെ ‘ആവർത്തനം’ എന്ന കവിതയ്ക്കാണ് അവാർഡ് ലഭിച്ചത്.കഥയ്ക്കുള്ള ഔവ്വർ സാഹിത്യ പുരസ്ക്കാരം ല ഫർസാന അലിയുടെ ‘ആകാശവണ്ടി’ എന്ന കഥയ്ക്കും ലഭിച്ചു.

ഒരു വർഷം നീണ്ടു നിന്ന ഔവ്വർ ലൈബ്രറിയുടെ സുവർണ്ണ ജൂബിലി ആഘോഷ പരി

തന്റെ പുസ്തകത്തെക്കുറിച്ച്… അതെഴുന്ന ഘട്ടത്തിൽ താൻ അനുഭവിച്ച മാനസീകവ്യാപാരങ്ങളെക്കുറിച്ചെല്ലാം എഴുത്തുകാരൻ നേരിട്ട് വായനക്കാരായ പ്രേക്ഷകരുമായി സംവദിക്കുക… കേരളത്തിലെ പ്രമുഖനായ ഒരു നിരൂപകൻ പുസ്തകം നിരൂപണം ചെയ്യുക…. പ്രേക്ഷകർ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക … സംഘാടനത്തിലെ വൈവിദ്ധ്യവും സജീവതയും കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച സാഹിത്യ ചർച്ചകളിൽ ഒന്നായി മാറിയ ഔവ്വർ ലൈബ്രറി സംഘടിപ്പിച്ചു പോരുന്ന വായനയുടെ വസന്തോത്സവം പുസ്ക ചർച്ച അഭിമാനകരമായ അഞ്ചാം വർഷത്തിലേയ്ക്ക്.
ഇവർഷത്തെ ചർച്ചയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രമുഖ കഥാകാരൻ ഫ്രാൻസീസ് നെറോണയെ പങ്കെടുപ്പിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘തൊട്ടപ്പൻ’ എന്ന കഥാസമാഹാരം ശനിയാഴ്ച വൈകുന്നേരം 5 ന് പാട്ടുകളം ക്ഷേത്ര മൈതാനിയിൽ ഒരുക്കിയിരിക്കുന്ന വേദിയിൽ ചർച്ച ചെയ്തു..ഡോ.സുനിൽ മാർക്കോസ് ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു.. എഴുത്തുകാരൻ ഫ്രാൻസീസ് നെറോണ എഴുത്തോർമ്മകൾ പങ്കുവെച്ചു.. ഡോ. ദേവി കെ.വർമ്മ പുസ്തക നിരൂപണം നടത്തി.. ഡോ. തോമസ് പനക്കുളം ഡോ.രാംലാൽ എന്നിവർ വായനക്കാരെ പ്രതിനിധീകരിച്ച് ആ മുഖചർച്ച നടത്തി.സംഘാടക സമിതി ചെയർമാൻ ജയൻ തോമസ് സ്വാഗതവും സേവ്യർ കൃതജ്ഞതയും പറഞ്ഞു. വേദിയിൽ വെച്ച് കവിത രചനയ്ക്ക് ഔവ്വർ സാഹിത്യ അവാർഡിന് അർഹയായ ശ്രുതി .വി.എസ്.വേലത്തൂരിന് ഫ്രാൻസീസ് നെറോണ ഔവ്വർ സാഹിത്യ പുരസ്ക്കാരം സമ്മാനിച്ചു.ശ്രുതിയുടെ ‘ആവർത്തനം’ എന്ന കവിതയ്ക്കാണ് അവാർഡ് ലഭിച്ചത്.കഥയ്ക്കുള്ള ഔവ്വർ സാഹിത്യ പുരസ്ക്കാരം ല ഫർസാന അലിയുടെ ‘ആകാശവണ്ടി’ എന്ന കഥയ്ക്കും ലഭിച്ചു.

2015 ല്‍ ‍ ഔവ്വർ ലൈബ്രറിയുടെ സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പരയില്‍ പ്രഭാഷണം നടത്താനെത്തിയ ധനമന്ത്രി ഡോ.തോമസ് ഐസക്കാണ് ഇത്തരത്തിൽ ഒരു പുസ്തക ചർച്ച നടത്തുന്നതിനെക്കുറിച്ചുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്.അതേ മാസം തന്നെ ഔവർ ഇത്തരം ഒരു ചർച്ച പരിപാടിക്ക് തുടക്കമിട്ടു.കെ.ആർ മീര, സുഭാഷ് ചന്ദ്രൻ ,സന്തോഷ് എച്ചിക്കാനം, എസ്.ഹരീഷ് വി ജെ ജയിംസ്, വീരാൻ കുട്ടി, റഫീക്ക് അഹമ്മദ്, ബെന്യാമിൻ, കുരീപ്പുഴ, റ്റി.ഡി.രാമകൃഷ്ണൻ തുടങ്ങി ഒട്ടനവധി പ്രമുഖരാണ് ഇതിനോടകം തന്നെ പുസ്തകം ചർച്ച ചെയ്യാൻ വായനയുടെ വസന്തോത്സവ വേദിയിൽ എത്തിയത്.

.

Comments

comments