നവീകരിച്ച വായനശാല

ഔവ്വര്‍ ലൈബ്രറിയുടെ വായനശാല നവീകരണം പൂര്‍ത്തിയായി. ആധുനീക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനവും ഫര്‍ണിച്ചറുകളും സജ്ജീകരിച്ചതോടെ വായനശാലയില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ നേരം വായനക്കായി ചെലവഴിക്കാനും ശ്രദ്ധാപൂര്‍വ്വം വായിക്കാനുമുള്ള സാഹചര്യം ആണ് വായനശാലയില്‍ സൃഷ്ടിച്ചിട്ടുള്ളത്.

പത്ത് ദിനപത്രങ്ങളും നാല്‍പ്പതിലേറെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള വായനശാല ആലപ്പുഴയിലെ ഏറ്റവും മികച്ച വായനമുറികളില്‍ ഒന്നാണ്.

Comments

comments