ചിന്താവിഷ്ടയായ സീത- വായനയുടെ വസന്തോല്സവത്തിൽ

ഔവ്വർ ലൈബ്രറിയിൽ “വായനയുടെ വസന്തോല്സവത്തിൽ ” ജനുവരിയിലെ പുസ്തകം മഹാകവി കുമാരനാശാന്റെ “ചിന്താവിഷ്ടയായ സീത” ആയിരുന്നു. പുസ്തകത്തിന്റ്റെ നൂറാം വാർഷികത്തിലാണ് പുസ്തകം ചർച്ച ചെയ്തത്. ശ്രീ പുന്നപ്ര ജ്യോതികുമാർ ചർച്ച ഉദ്ഘാടനം ചെയ്തു. ശ്രീ കെ സി എസ് പണിക്കർ പുസ്തക നിരൂപണം നടത്തി. ഡോ. സുനിൽ മാർക്കോസ് , ശ്രീ ആര് ചന്ദ്രലാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ശ്രീ ജയൻ തോമസ് അദ്ധ്യക്ഷനായിരുന്നു

Comments

comments