ഔവ്വര്‍ ബാലവേദി കാരംസ് ടൂര്‍ണമെന്‍റ്

ഔവ്വര്‍ ബാലവേദിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കാരംസ് ടൂര്‍ണമെന്‍റ് ആരംഭിച്ചു. ഏപ്രില് 11, 12 തീയതികളില്‍ ലൈബ്രറിയില്‍ വച്ച് സംഘടിപ്പിച്ചിരിക്കുന്ന ടൂര്‍ണമെന്‍റില്‍ 16 ടീമുകള്‍ ആണ് റൌണ്ട് റോബിന്‍ രീതിയില്‍ രണ്ടു ഗ്രൂപ്പുകളില്‍ മല്‍സരിക്കുന്നത്. നാളെ നോക്ക് ഔട്ട് രീതിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മല്‍സരങ്ങള്‍ നടക്കും.

ഔവ്വര്‍ ബാലവേദിയുടെ മദ്ധ്യവേനലവധി ആഘോഷങ്ങളില്‍ ആദ്യത്തെ മല്‍സരങ്ങള്‍ ആണ് കാരംസ് ടൂര്‍ണമെന്‍റ്

Comments

comments