ഓണാഘോഷം 2011 -ഒന്നാം ദിവസം

 

 

പതാക ഉയര്‍ത്തല്‍ - ശ്രീ .പി .എസ്. ജോയ് (ഗ്രന്ഥശാല പ്രസിഡന്റ്‌)

 

 

അത്തപ്പൂക്കളം - ഔവ്വര്‍ ലൈബ്രറി

 

പുലികളി - അവതരണം ഔവ്വര്‍ വിജയാ തിയറ്റേഴ്സ്

 

44 - മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഉത്ഘാടന സമ്മേളനം

 

44-മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഉത്ഘാടകന്‍ ഡോ:സെബാസ്റ്റ്യന്‍ പോള്‍ ഉത്ഘാടന പ്രസംഗം നടത്തുന്നു
44-മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ വിശിഷ്ടാതിഥി ശ്രീ .രഞ്ജിത് ശങ്കര്‍ (ചലച്ചിത്ര സംവിധായകന്‍ )സംസാരിക്കുന്നു

 

44-മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഡോ .പള്ളിപ്പുറം മുരളി സംസാരിക്കുന്നു
44-മത് വാര്‍ഷിക ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം ഡോ .സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിക്കുന്നു

Comments

comments